ചെറുതോണി. എസ് എൻ ഡി പി യോഗം ഇടുക്കി യൂണിയന്റെ ആഭിമുഖ്യത്തിൽ 12,13 തിയതികളിൽ പ്രീമാര്യേജ് കൗൺസിലിംഗ് കോഴ്സ് നടത്തും. യൂണിയൻ ആസ്ഥാനത്തെ ടി എസ് ആനന്ദരാജൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിലാണ് ക്ലാസ്.രണ്ടാം ദിവസം ഉച്ചക്ക് 2 മുതൽ നടക്കുന്ന ചടങ്ങുകളിൽ കോഴ്സിൽ പങ്കെടുക്കുന്ന യുവതി യുവാക്കളുടെ മാതാപിതാക്കളും സംബന്ധിക്കണമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. കോഴ്സിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും: 7907208212,9447651492