ഇടുക്കി: ജില്ലാ എൽ.പി.എസ്. റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ യോഗം 13 ന് രാവിലെ 11ന് തൊടുപുഴയിൽ നടക്കുമെന്ന് പ്രസിഡന്റ് ജിനുമോനും സെക്രട്ടറി ബിനുവും അറിയിച്ചു. ഫോൺ: 9847713674., 9447762856.