ammukutty

തൊടുപുഴ : ആമിക്കാട്ട് വീട്ടിൽ പരേതനായ കൊച്ചയ്യപ്പന്റെ ഭാര്യ അമ്മുക്കുട്ടി (87) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ഉണ്ണി, മണിയൻ, ഷാജി, ലീല, ഗീത, ഷീല. മരുമക്കൾ: സാവിത്രി, ഷീല, ബിന്ദു, രവി, രഞ്ജൻ, ശങ്കരൻകുട്ടി.