തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ് അംഗമായ സിസ്റ്റർ ലിബിയ എസ്എബിഎസ് (സെലിന -87 അറയ്ക്കൽ, വടക്കാഞ്ചേരി) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് മാറിക മഠം വക സെമിത്തേരിയിൽ. കൊരട്ടി, കലയന്താനി, പാറപ്പുഴ, ചിറ്റൂർ, കോടിക്കുളം, കദളിക്കാട്, കാവക്കാട്, മൂപ്ലിയം, വാടച്ചിറ, തച്ചുടപറബ്, കനകമല, നിർമലഭവൻ, ആരാധനഭവൻ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അറയ്ക്കൽ പരേതരായ ലോനക്കുട്ടി കുഞ്ഞിത്തി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : ജോർജ്, പരേതയായ മാത്തിരിക്കുട്ടി.