കോലാനി : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോലാനി യൂണിറ്റ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 12 ന് ഉച്ചകഴിഞ്ഞ് 3 ന് സമൂഹവും വയോജനങ്ങളും എന്ന വിഷയത്തിൽ കെ.എസ്.എസ്.പി.യു തൊടുപുഴ ടൗൺ ബ്ളോക്ക് സാംസ്കാരിക സമിതി കൺവീനർ മുണ്ടമറ്റം രാധാകൃഷ്ണൻ പ്രഭാഷണം നടത്തും.