വഴിത്തല : പി.എസ്.സി മത്സര പരീക്ഷാ പരിശീലന സ്ഥാപനമായ വഴിത്തല ഇംഗ്ളീഷ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ എൽ.ഡി ക്ളാർക്ക് പരീക്ഷയേക്കുറിച്ച് 13 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ സെമിനാർ നടക്കും. പ്രഗത്ഭർ ക്ളാസ് നയിക്കും. ഫോൺ : 9497679943.