തൊടുപുഴ : തൊടുപുഴ ജില്ലാ ആശുപത്രിയിൽ എക്സറേ ടെക്നീഷ്യനിൽ ഒരു ഒഴിവുണ്ട്. അർഹരായവർഇന്ന്രാവിലെ 10 ന് യോഗ്യത തെളിയിക്കുന് അസ്സൽ രേഖകളുമായി ആശുപത്രി കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.