തൊടുപുഴ :പതഞ്ജലി യോഗ പഠനകേന്ദ്രത്തിൽ ശനിയാഴ്ച രാവിലെ ആത്മോപദേശ പഠന ക്ലാസ്സ് നടക്കും. ശ്രി നാരായണ സേവാനികേതൻ ആചാര്യൻ കെ.എൻ.ബാലാജി ക്ലാസ്സെടുക്കും. പഠിതാക്കൾ രാവിലെ 9 ന് എത്തിച്ചേരണമെന്ന് യോഗാചാര്യൻ വത്സൻ മുക്കുറ്റിയിൽ അറിയിച്ചു.