അടിമാലി: പാറത്തോട് പുൽത്തകിടിയിൽ പി.ജെ തോമസിന്റെ (കുഞ്ഞച്ചൻ) ഭാര്യ എൽസി തോമസ് (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് നാലിന് പാറത്തോട് സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. കുഞ്ചിത്തണ്ണി തയ്യിൽ കുടുംബാംഗമാണ്. മക്കൾ: ദീപക്, പരേതനായ ബിജു, ബൈജു (യു.കെ), ദീപ, റാണി. മരുമക്കൾ: രാജി, ജാൻസി, ദീപ, ജോബി, ബിനോയി.