biju

മണക്കാട്: കുന്നത്തുപ്പാറ മാടവനപുത്തൻപുരയിൽ ബിജു എം.എസ്.(45) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ. ഭാര്യ: സുനിമോൾ. മകൾ: കീർത്തിബിജു (എംകെഎൻഎംഎച്ച്എസ്എസ് കുമാരമംഗലം).