കാരിക്കോട് : അണ്ണാമലനാഥ‌ർ മഹാദേവ ക്ഷേത്രത്തിൽ ശനിദോഷ പരിഹാരത്തിനായി നാളെ രാവിലെ 9.30 ന് വിശേഷാൽ ശനീശ്വര പൂജ നടക്കും.