mathew

ചെറുതോണി: മരിയാപുരം കുതിരക്കല്ല് പരപരാകത്ത് മാത്യു ഇട്ടിയവിര (കുഞ്ഞുകുട്ടി-75) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കുതിരക്കല്ല് സെന്റ് ജൂഡ്സ് പള്ളിയിൽ. ഭാര്യ: മേരി ചേലച്ചുവട് ആയത്തുപാടത്ത് കുടുംബാംഗം. മക്കൾ: ഷൈനി, സിസ്റ്റർ ആൻസലിൻ (വാഷിംഗ്ടൺ), ബിജു, മനോജ്. മരുമക്കൾ: ബേബി പൊട്ടനാനിൽ (വെള്ളയാംകുടി), ലാലി കൊച്ചുപുരയ്ക്കൽ (നാരകക്കാനം).