വണ്ടിപ്പെരിയാർ: ഇടുക്കി ജില്ലാ മുൻ പഞ്ചായത്ത് കൗൺസിൽ അംഗം എസ്.പുരുഷോത്തമൻ (73) നിര്യാതനായി. . സ്വാതന്ത്ര്യ സമര സേനാനിയായ പുന്നൂർ എസ്.ശിവരാജന്റെ മകനാണ്. സംസ്‌ക്കാരം ഇന്ന് 11 ന് റാണി കോവിൽ ശ്മശാനത്തിൽ നടക്കും. അവിവാഹിതനാണ്