തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ശാഖാ പ്രസിഡന്റ് സെക്രട്ടറി വൈസ് പ്രസിഡന്റ് പോഷക സംഘടനാ ഭാരവാഹികളുടെ കോൺഫ്രൻസ് 12 ന് രാവിലെ 11 ന് വെങ്ങല്ലൂർ ഗുരു ഐ.ടി.ഐ ഹാളിൽ വച്ച് ചേരുമെന്ന് യൂണിയൻ കൺവീനർ ഡോ.കെ.സോമൻ അറിയിച്ചു.