ചെറുതോണി: എസ് എൻ. ഡ8ി. പി യോഗം ഇടുക്കി യൂണിയൻ കൗൺസിൽ തെരഞ്ഞെടുപ്പ് നടത്തി. യൂണിയൻ പ്രസിഡന്റ് പി രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ ബി സെൽവം, യോഗം ഡയറക്ടർ സിപി ഉണ്ണി, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വിനീഷ് കോട്ടൂർ, ഷീല രാജീവ് നടപടിക്രമങ്ങൾക്ക് നേതൃത്വം വഹിച്ചു. . കൗൺസിൽ അംഗങ്ങളായി മനേഷ് കുടിക്കയത്ത് , ജിസ് കൊല്ലംപറമ്പിൽ, ഷാജി പുലിയാ മറ്റം , ജോബി കണിയാൻ കൂടി അനീഷ് പച്ചില കുന്നേൽ, എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.