നാകപ്പുഴ : കാര്യപ്പുറം കെ.എ.ജോർജ് (ജോർജുകുട്ടി - 71) നിര്യാതനായി. പരേതരായ രാമപുരം കാര്യപ്പുറം എബ്രഹാംകൂട്ടക്കല്ലിൽ മറിയാമ്മ ദമ്പതികളുടെ മകനാണ്.ഭാര്യ റോസമ്മ കരിമണ്ണൂർ കണ്ണംകുളം കുടുംബാംഗം. മക്കൾ : ഡിക്സൻ, ഡിജോ. മരുമകൾ : ബിൻസി കെ സെബാസ്റ്റ്യൻ, കണ്ണംകുളം (കരിമണ്ണൂർ). സംസ്‌ക്കാരം ഇന്ന്ഉച്ചകഴിഞ്ഞ് 3 ന് നാകപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.