ചെറുതോണി. ഇടുക്കി ജൈവഗ്രാം ഫാർമേഴ്സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റായി സിവി വർഗീസിനെ തിരഞ്ഞെടുത്തു. വി.കെ കമലാസനനാണ് ഹോണററി സെക്രട്ടറി. ഡയറക്ടർ ബോർഡംഗങ്ങളായി കെ.ടി. വിനു , തോമസ് കാരക്കാവയലിൽ , എൻ. വി ബേബി , എ.എൽ ബാബു , പ്രഭാ തങ്കച്ചൻ ,ആർ. പ്രദീപ് ,പി.എൽ രാജൻ , പി. രവി ,ഇ എൻ ചന്ദ്രൻ , ഷൈല രവി,ലിൻസി ബിനോയി എന്നിവരാണ് ഡയറക്ടർ ബോർഡംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവർ. സീനിയർ കോഓപ്പറേറ്റീവ് ഇൻസ്ട്രക്ടർ അജികുമാർ വാരാണാധികാരിയായിരുന്നു.