ചെറുതോണി: ഇടുക്കി ഗവ. എൻജിനീയറിംഗ് കോളേജിലെ പി.ടി.എ ഓഫീസിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു ക്ലാർക്കിനെ നിയമിക്കുന്നു. ഡിഗ്രിയും കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ട് നോക്കുന്നതിന് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 15 ന് രാവിലെ11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോണ്‍- 04862 233250.