ഇടുക്കി : ഇന്ന് രാവിലെ 10 മണി മുതൽ കുണ്ടള ഡാമിലെ ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്ന് 2.5 ക്യുമിക്സ് വെള്ളം തൊട്ടുതാഴെയുള്ള വൈദ്യുതി വകുപ്പിന്റെ മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഒഴുക്കി വിടും. കുണ്ടള ജലസംഭരണിയുടെ ജലനിർഗമന പാതയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാകളക്ടർ എച്ച് ദിനേശൻ അറിയിച്ചു