തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ 46 ശാഖകളിലേയും പ്രസിഡന്റുമാർ,​ വൈസ് പ്രസിഡന്റുമാർ,​ സെക്രട്ടറിമാർ,​ പോഷക സംഘടനാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഇന്ന് രാവിലെ 11 ന് ചെറായിക്കൽ ക്ഷേത്രം ഹാളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ ഡോ. കെ.സോമൻ അറിയിച്ചു.