mathew

ഇടുക്കി: ഞാവള്ളിൽ എൻ ജെ. മാത്യു (കുഞ്ഞേട്ടൻ- 82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് നാരകക്കാനം സെന്റ്‌ജോസഫ്‌ദേവാലയ സെമിത്തേരിയിൽ . ഭാര്യ മറിയക്കുട്ടി എരുമേലി കണയങ്കൽ കുടുംബാംഗം. മക്കൾ: റെജി,മേഴ്സി,റോയി, സജി,ടോമി, ജെബിൻ,ജോംസി. മരുമക്കൾ: ഷാന്റി പുതുപറമ്പിൽ വെള്ളയാകുടി, സിൽവി പുഞ്ചകുന്നേൽ ചങ്ങനാശ്ശേരി യുകെ, മഞ്ചു വെള്ളാപള്ളിൽ കട്ടപ്പന, ലിറ്റി തടത്തിൽ കരിമ്പൻ, രഞ്ചു കിഴക്കേതകിടിയേൽ വാഴകർ, ഐവി മൂഴിയാങ്കൽ നെടുങ്കണ്ടം, ഷിബു വാടക്കേമുളഞ്ഞനാൽ ഇടമറുക്.