boss

ചിറ്റൂർ : മഠത്തുംപറമ്പിൽ (ചെട്ടിക്കുടിയിൽ)​ ബോസ് എം.എ (62)​ നിര്യാതനായി. ഭാര്യ സതി. മണ്ണൂർ എടപ്പാട്ട് കുടുംബാംഗം. മക്കൾ : രേഖ,​ രഹ്ന,​ താര. മരുമക്കൾ : രാജേഷ്,​ അജേഷ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് തൊടുപുഴ പൊതുശ്മശാനത്തിൽ.