മുട്ടം: എഞ്ചിനീയറിങ് കോളേജ് കവാടത്തിന് സമീപത്ത് ബൈക്ക് കാറിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മ്രാല തട്ടാരതട്ട സ്വദേശി എബിനാണ് പരിക്കേറ്റത്.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. പരിക്കേറ്റ എബിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.