തൊടുപുഴ : 26 ന്യു.ഡി.എഫ് ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ മാറ്റിവച്ചു. ദീപാവലി, പി.എസ്.സി പരീക്ഷ എന്നിവ പരിഗണിച്ചാണ് ഹർത്താൽ മാറ്റിയതെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.