തൊടുപുഴ : മറ്റത്തിപ്പാറ അഴകനാക്കുന്നേൽ പരേതനായ മാത്യു വിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (83)നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1:30 ന് മറ്റത്തിപ്പാറ ഗാഗുൽത്താ ഹോളി ക്രോസ്സ് ദൈവാലയത്തിൽ. മക്കൾ :എൽസമ്മ, ജോസ്
മരുമക്കൾ : ബാബു, പനച്ചിക്കവയൽ, തീക്കോയി, ജാൻസി, ചീരാംകുഴി, കോട്ടയം