കുടയത്തൂർ: എസ്.എൻ.ഡി.പി യോഗം കുടയത്തൂർ ശാഖയിലെ ഗുരുദേവ കുടുംബയൂണിറ്റിന്റെ വാർഷികാഘോഷം രമണി സോമൻ പിണക്കലിന്റ വീട്ടിൽ നടത്തി. തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ യോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.എൻ. രാജൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റായി പ്രേമി രാജീവിനെയും സെക്രട്ടറിയായി ലീന സത്യൻ ചിറ്റടിച്ചാലിനെയും തിരഞ്ഞെടുത്തു.