thomas
തോമസ് തൊമ്മൻ

ചീനിക്കുഴി: മഞ്ചിക്കല്ല് പുളിങ്കുന്നേൽ തോമസ് തൊമ്മൻ (കുഞ്ഞ്- 62)​ നിര്യാതനായി. ഭാര്യ: ചെപ്പുകുളം കളപ്പുരയ്ക്കൽ അച്ചാമ്മ. മക്കൾ: സിസ്റ്റർ ജെസി,​ സിസ്റ്റർ ഏയ്‌ഞ്ചൽ,​ ജിൻസിമോൾ. മരുമകൻ: പ്രിൻസ് വെള്ളൂർ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.