narayanan
വി.കെ.നാരായണൻ സാർ

വെൺമറ്റം: വണ്ണപ്പുറം എസ്.എൻ.എം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനായിരുന്ന വല്ലാർകോട്ട് വി.കെ. നാരായണൻ (90) നിര്യാതനായി. ഭാര്യ: ഭവാനി (റിട്ട. അദ്ധ്യാപിക). മക്കൾ: അജയ്‌കുമാർ, അനീഷ്. മരുമക്കൾ: പ്രസന്ന, ആര്യ. സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ.