ealiyamma

ചെറുതോണി: കൊച്ചുകരിമ്പൻ വലിയകല്ലുങ്കൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയമ്മ (64) നിര്യാതയായി. മക്കൾ: സോളി, ബിൻസി, ജിൻസി. മരുമക്കൾ: ബിജു, സണ്ണി, ഷിജോ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വിമലഗിരി വിമലമാതാ പള്ളിയിൽ.