തൊടുപുഴ: കേരളാ ആട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ കുടിശിഖ പിഴപലിശയും തീർത്ത് ഡിസംബർ 31 വരെ നീട്ടിയതായി ചീഫ് എക്സിക്യുട്ടിവ് എൻജിനിയർ അറിയിച്ചു. ഫോൺ: 04862- 220308.