ഇടുക്കി: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് രാവിലെ 11ന് നടത്താൻ നിശ്ചയിച്ചിരുന്ന റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ഉച്ചക്ക് 2.30ന് നടക്കും.