പീരുമേട്:രജിസ്‌ട്രേഷൻ കാമ്പയിൻഎംപ്ലോയ്‌മെന്റ് വകുപ്പ് വരും മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന തൊഴിൽ മേളകളിലേക്ക് പീരുമേട് എംപ്ലോയ്‌മെന്റ് ഓഫീസിൽ 18ന് രാവിലെ 10.30 മുതൽ രണ്ട് മണിവരെ രജിസ്‌ട്രേഷൻ കാമ്പയിൻ നടത്തും. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 40നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നടത്താം. വിവരങ്ങൾക്ക് ഫോൺ 0481 2563451, 7356754522.