ഇടുക്കി: ജില്ലാ ദുരന്ത നിവാരണ പ്ലാനിന്റെ പുതുക്കൽ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി പ്ലാനിൽ ഉൾപ്പെടുത്തേണ്ട നിർദ്ദേശങ്ങളും വിവരങ്ങളും ശേഖരിക്കുന്നതിന് ഇന്ന് രാവിലെ 11ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയിലെ പൊതുസമൂഹം/ സന്നദ്ധ സംഘടനകളുടെ പ്രതിനിധികളുടെ യോഗം ചേരും.