സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്‌കാരം നേടിയ മത്തച്ചൻ പുരയ്ക്കലിനെ പി.ജെ.ജോസഫ് എം.എൽ.എ. ആദരിക്കുന്നു.