വെള്ളത്തൂവൽ: ജില്ലയിലെ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് ജില്ല
യിലെ ജനജീവിതം പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് ജെ.എസ്.എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 19ന് അടി
മാലി ടൗണിൽ പ്രതീകാത്മക ആത്മ
ഹത്യാ പ്രധിഷേധ സമരം നടത്തും
ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ്
എ.എൻ രാജൻബാബു ഉദ്ഘാടനം ചെയ്യും സംസ്ഥാന സംഘടനാ സെക്രട്ടറി സജീവ് സോമരാജൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് ജില്ലാ ഭാരവാഹികളായ പി.സി ജയൻ, കെ.എം മൈതീൻ എന്നിവർ അറിയിച്ചു.