തൊടുപുഴ : മടക്കത്താനം ആക്കപ്പടിക്കൽ പരേതനായ അബ്രാഹത്തിന്റെ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. വാഴക്കുളം വടക്കും പറമ്പിൽ കുടുംബാംഗം. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (1510 രാവിലെ 10:30 ന് സ്വവസതിയിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ് .തോമസ് ഫൊറോനാ പള്ളിയിൽ. മക്കൾ: മേഴ്‌സി, പരേതനായ ബേബിച്ചൻ , ആനി, സണ്ണി , ലൈസ (യുഎസ്എ) സാലി (യു.കെ). മരുമക്കൾ : വത്സമ്മ ചക്കിട്ടു കൂടിയിൽ കല്ലൂർ, ജാക്‌സൺ പുത്തവിള കുണ്ടറ, ജിജി കണ്ടം ചാലിൽ വൈക്കം, സണ്ണി കൊച്ചു പറമ്പിൽ മേലുകാവ് (യു എസ് എ ) ജോർജ് ചങ്ങാം തടത്തിൽ നടുക്കണ്ടം. (യു.കെ)