ചെറുതോണി: ഭൂമിയാംകുളം തുണ്ടത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ റോസമ്മ (97) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മൂലമറ്റം കലയത്തിനാൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ തെരേസ്(സിസ്റ്റേഴ്സ് ഓഫ് ഇൻഫന്റ് ജീസസ്, പുല്ലുവഴി), ജോസ്, ടോമി, സണ്ണി, പരേതയായ എൽസി. മരുമക്കൾ: ജസി അമ്പഴത്തിങ്കൽ(ഇരട്ടയാർ), ഗ്രേസി പെരുമാട്ടിക്കുന്നേൽ(മങ്കുവ), സാലമ്മ കോക്കാട്ടുമുണ്ടയിൽ(ഇരട്ടയാർ).