കട്ടപ്പന :ഗവ. ഐ.ടി.ഐയിൽ വയർമാൻ, ടർണർ, കോപ്പ, ടൂറിസ്റ്റ് ഗൈഡ് എന്നീ ട്രേഡുകളിൽ ഏതാനും ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ ഒക്‌ടോബർ 18ന് രാവിലെ 11 ന് എസ്.എസ്.എൽ.സി ബുക്ക്, ടി.സി, ആധാർ എന്നിവയുടെ ഒറിജിനലും പകർപ്പും, 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫീസ് 2600 രൂപ എന്നിവ സഹിതം കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 250158, 272216.