കേരളകൗമുദിയും ഫയർ ആന്റ് റെസ്ക്യൂ തൊടുപുഴ യൂണിറ്റും ചേർന്ന് തൊടുപുഴ എ.പി.ജെ അബ്ദുൾകലാം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അഗ്നി സുരക്ഷാ ബോധവത്കരണ സെമിനാറിന് ശേഷം നടന്ന മോക്ഡ്രിൽ .