deen

മുതലക്കോടം: മാനസിക രോഗികൾക്ക് ചികിത്സയല്ല പ്രതിരോധമാണ് പോംവഴിയെന്ന് ഡീൻ കുര്യാക്കോസ് എം.പി. മുതലക്കോടം സാപിയെൻസ്യാ
കൗൺസിലിംഗ് സൈക്കോ തെറാപ്പി പുതിയ ബാച്ചിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പ്രൊവിൻഷ്യൽ സി. ഡോ. ക്രിസ്റ്റി അറയ്ക്കത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. സിദ്ധാർത്ഥൻ, ഡോ. ഷാലു കോയിക്കര, സിസ്റ്റർ ജയിൻ ഫ്രാൻസീസ്, സിസ്റ്റർ അക്വിന ഇംപാലിൽ, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.