ചെറുതോണി : വാഴത്തോപ്പ് വെളിയത്തുമാരിയിൽ ഉലഹന്നാൻ (103) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1 ന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ പരേതയായ മറിയക്കുട്ടി വാഴത്തോപ്പ് പൂന്തുരുത്തിയിൽ കുടുംബാംഗം. മക്കൾ ഗബ്രിയേൽ, മേരി, കുഞ്ഞച്ചൻ, കുര്യൻ, എൽസി, ജോൺ, റോസിലി. മരുമക്കൾ മേരി, ആന്റണി, അച്ചാമ്മ, ജോസ്, മോളി, ജൂലി, ബോബി.