ഇടുക്കി: തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പിഴ ഒടുക്കുന്നതിൽ വീഴ്ച വരുത്തിയ ഇനത്തിൽ കുമാരമംഗലം വില്ലേജ് പരിധിയിൽ നിന്നും ജപ്തി ചെയ്ത സാധനങ്ങളുടെ പരസ്യലേലം 28ന് രാവിലെ 11ന് വില്ലേജ് ഓഫീസിൽ നടക്കുമെന്ന് തഹസീൽദാർ അറിയിച്ചു.