mathew

ഉടുമ്പന്നൂർ : കമ്പടകുന്നേൽ പരേതനായ വർക്കിയുടെ മാത്യു ജോർജ്ജ് (60)​ ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഷാംബർഗ് (ചിക്കാഗോ)​സീറോ മലബാർ കത്തീഡ്രൽ ചർച്ചിൽ നടക്കും. ഭാര്യ സീന. കലൂർക്കാട് റാത്തപ്പിള്ളിൽ കുടുംബാംഗം. മക്കൾ : ഷിഫി,​ ജീന,​ ജാഷ്വ. മരുമകൻ: സാമുവേൽ.