jinson

ആലക്കോട്: മംഗലത്ത് എം.ഡി.മാത്യുവിന്റെ മകൻ ജിൻസൺ (16) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മാതാവ് ജിൻസി കലയന്താനി കുളങ്ങരയിൽ കുടുംബാംഗം. സഹോദരി: ജിനു മാത്യു.