കരിങ്കുന്നം : വെള്ളിരിമറ്റത്തിൽ വി.പി ഉതുപ്പാൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ ഏലിക്കുട്ടി. മ്രാല മൂലക്കാട്ട് കുടുംബാംഗം. മക്കൾ : മേരി, പരേതനായ ഫിലിപ്പ്, ജോസ്, സ്റ്റീഫൻ, സജി.വി.യു. മരുമക്കൾ : പാപ്പച്ചൻ, ഏലിയാമ്മ, ഗ്രേസി, റെക്സി, ലില്ലി.