krishnankutty

ചെറുതോണി; പുത്തൻപുരയിൽ കൃഷ്ണൻകുട്ടി (76)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് മണിയാറൻകുടി വീട്ടുവളപ്പിൽ. ഭാര്യ: വൽസ ഇടുക്കി പനയ്ക്കൽ കുടുംബാംഗം. മക്കൾ ബിജു, ബൈജു, അജയൻ.