ഇടുക്കി : അണുവിമുക്ത പ്രവർത്തനം നടത്തുന്നതിനാൽ നെടുങ്കണ്ടംതാലൂക്കാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർഒക്‌ടോബർ 18 മുതൽ 23 വരെ പ്രവർത്തിക്കില്ലയെന്ന്സൂപ്രണ്ട് അറിയിച്ചു.

ഭൂമി പതിവ് കമ്മിറ്റി യോഗം 25ന്

ഇടുക്കി : തൊടുപുഴതാലൂക്ക്തല ഭൂമി പതിവ് കമ്മിറ്റി യോഗംഒക്‌ടോബർ 25ന് രാവിലെ 11ന് താലൂക്കാഫീസിൽചേരും.

ദിശയോഗം 24ന്

ഇടുക്കി : ജില്ലയിലെകേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതിഅവലോകനം ചെയ്യുന്നതിന് ഡിസ്ട്രിക്ട്‌ഡെവലപ്‌മെന്റ്‌കോ-ഓർഡിനേഷൻ ആന്റ്‌മോണിറ്ററിംഗ് കമ്മിറ്റി (ദിശ)യുടെയോഗംഒക്‌ടോബർ 24ന് കലക്ടറേറ്റ്‌കോൺഫറൻസ് ഹാളിൽചേരും.