തൊടുപുഴ : ഏഴുമുട്ടം കൊട്ടാരത്തിൽ ജോസ് ചാക്കോ (72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുതലക്കോടം സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ . ഭാര്യമേരി തൊടുപുഴ ഒട്ടുവേലിൽ കുടുംബാംഗം. മക്കൾ: സാജുജോസഫ് ( ഫയർഫോഴ്സ് തൊടുപുഴ ) .സോജി പീറ്റർ . മരുമക്കൾ : ബിജി സാജു (പുന്നക്കുന്നേൽ ചാലാശ്ശേരി. ), പീറ്റർസോളമൻ (വാഴക്കൂട്ടത്തിൽ പുന്നപ്ര ) . സഹോദരങ്ങൾ: കെ.സി മാണി ഏഴുമുട്ടം, കെ സി വർഗ്ഗീസ് മൈലക്കൊമ്പ്, കെ.സിജോർജ് മുതലക്കോടം , കെ.സിജോണി ഏഴു മുട്ടം,മേരി സെബാസ്റ്റ്യൻ കരിമ്പാനി കൊടുവേലി.