ഇടുക്കി : ഇടുക്കി ജില്ലയിലെ വണ്ടൻമേട് ഗ്രാമപഞ്ചായത്തിൽ 16 ശാസ്തനട വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർഡിലെവോട്ടർ പട്ടിക പുതുക്കുന്നു. . അപേക്ഷകളുംആക്ഷേപങ്ങളുംസമർപ്പിക്കേണ്ട അവസാന തീയതിഒക്‌ടോബർ 30. നവംബർ 13ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.