ഇടുക്കി : ഭാരതീയചികിത്സവകുപ്പ്‌തൊടുപുഴജില്ലാആയുർവേദആശുപത്രിയിൽ നടപ്പിലാക്കുന്ന പ്രസൂതി തന്ത്ര ചികിത്സാ പദ്ധതി ജില്ലാതലഉദ്ഘാടനം നടന്നു. തൊടുപുഴജില്ലാആയുർവേദആശുപത്രിയിൽനടന്ന പരിപാടിജില്ലാ പഞ്ചായത്ത്‌വൈസ് പ്രസിഡന്റ്മാത്യുജോൺ ഉദ്ഘാടനം നിർവഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ്ജില്ലാമെഡിക്കൽഓഫീസർഡോ:ശുഭ കെ പി അദ്ധ്യക്ഷയായിരുന്നു.. പരിപാടിയോടനുബന്ധിച്ച്ജി എ ഡി വെള്ളിയാമറ്റംഡോക്ടർടെലസ് കുര്യന്റെ നേതൃത്വത്തിൽസൗജന്യ സ്ത്രീരോഗചികിത്സാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പെൺകുട്ടികൾക്കുംസ്ത്രീകൾക്കുംഉണ്ടാകാവുന്ന ആർത്തവസംബന്ധമായരോഗങ്ങൾക്കും പ്രശ്നങ്ങൾക്കും ഗർഭാശയരോഗങ്ങൾക്കും, പ്രസവംകഴിഞ്ഞുള്ള ബുദ്ധിമുട്ടുകൾ എന്നിവയ്ക്കുമുള്ളമരുന്നുകൾ ക്യാമ്പിൽ സൗജന്യമായിവിതരണംചെയ്തു.കൂടാതെഗർഭകാലപരിചരണംസംബന്ധിച്ചുള്ളചികിത്സ, ആഹാര, ദിനചര്യകളെകുറിച്ചും ക്യാമ്പിൽ എത്തിയവർക്ക്അവബോധം നൽകി. 0ന് ഗർഭാശയ-മാറിട-തൈറോയ്ഡ്‌രോഗങ്ങൾക്കായുള്ളമെഡിക്കൽ ക്യാമ്പ് ജില്ലാആയുർവേദആശുപത്രിയിൽസംഘടിപ്പിക്കുമെന്ന് പ്രസൂതി തന്ത്ര പ്രൊജക്റ്റ്‌മെഡിക്കൽഓഫീസർ ശ്രീദേവിഎസ്അറിയിച്ചു. മുനിസിപ്പൽചെയർപേഴ്സൺ ജെസ്സിആന്റണിമുഖ്യപ്രഭാഷണം നടത്തി. ജില്ലാആയുർവേദആശുപത്രിസൂപ്രണ്ട് ഡോ:മാത്യുസ് പി കുരുവിള, പ്രസൂതി തന്ത്ര പ്രോജക്ട്കൺവീനർ ഡോ: മിനി പി, മുനിസിപ്പൽകൗൺസിലർ പി എ ഷാഹുൽഹമീദ്, തൊടുപുഴആയുർവേദആശുപത്രിസി.എം.ഒഡോക്ടർഷരീഫ്അഹമദ് തുടങ്ങിയവർസംസാരിച്ചു.